മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനത്തിൽ സംഘർഷം.ഹയർ സെക്കണ്ടറി വിഭാഗം ഓവറോള്‍ ചാമ്പ്യൻഷിപ്പ് പങ്കുവെച്ചതാണ് സംഘർഷത്തിന് കാരണം